Bharadwaj InstituteBharadwaj InstituteBharadwaj Institute
(Mon - Sat)
info@bharadwajclasses.com
Malappuram, Kottakkal & Areekode
Bharadwaj InstituteBharadwaj InstituteBharadwaj Institute

നിങ്ങളുടെ RiseUp സ്കോളർഷിപ് റെജിസ്ട്രേഷൻ പൂർത്തീകരിച്ചിരിക്കുന്നു​

എന്താണ് റൈസപ് സ്കോളർഷിപ് ?

1. പരീക്ഷാ രജിസ്‌ട്രേഷന്‍ മുതല്‍ ആരംഭിച്ചിരിക്കുന്നു 22ന അർദ്ധ രാത്രിയോടെ അവസാനിക്കുന്നതാണ്.

2. ജില്ലാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന 2 വിദ്യാര്‍ത്ഥികള്‍ക്ക് സി.എ പഠനവും

3 വിദ്യാര്‍ത്ഥികള്‍ക്ക് സി.എം.എ പഠനവും സമ്പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിക്കാനുള്ള അവസരം നല്‍കുന്നാണ്.
ഓരോ സെന്ററില്‍/മണ്ഡലത്തില്‍ നിന്നും മാര്‍ക്കടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന ഓരോ വിദ്യാര്‍ത്ഥികള്‍ക്ക് സി.എ ഫൗണ്ടേഷന്‍ 100%, 50%, 25% എന്നീ ക്രമത്തില്‍ 5 വീതം വിദ്യാര്‍ത്ഥികള്‍ക്ക് സി.എം.എ ഫൗണ്ടേഷന്‍ 100%, 50%, 25% എ.സി.സി.എ 2 വീതം വിദ്യാര്‍ത്ഥികള്‍ക്ക് 50%, 30%, 15% എന്ന ക്രമത്തിലും സി.എം.എ യു.എസ് ഓരോ വീതം വിദ്യാര്‍ത്ഥികള്‍ക്ക് 50%, 30%, 15% സി.എം.എ ഇന്റര്‍ ഓരോ വീതം വിദ്യാര്‍ത്ഥികള്‍ക്ക് 50%, 30%, 15% എന്ന ക്രമത്തിലും സ്‌കോളര്‍ഷിപ്പ് നല്‍കി പഠിക്കാനുള്ള അവസരം ഭരദ്വാജ് ഇന്‍സ്റ്റിറ്റൂട്ട് ഒരുക്കുന്നതാണ്.

4. അടിസ്ഥാനയോഗ്യത പ്ലസ് ടു ആയിരിക്കും. ഡിഗ്രി പഠിക്കുന്നവര്‍ക്കും പഠനം പൂര്‍ത്തിയായവര്‍ക്കും സ്‌കോളര്‍ഷിപ്പ് പരീക്ഷ എഴുതാന്‍ അര്‍ഹതയുണ്ടായിരിക്കും.

5. സ്‌കോളര്‍ഷിപ്പ് നേടുന്നവര്‍ക്ക് പാര്‍ടൈം ബാച്ച് സൗകര്യമുണ്ടായിരിക്കുന്നതാണ്.

6. പരീക്ഷയില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഭരദ്വാജ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്മിഷന്‍ എടുക്കുമ്പോള്‍ 10% ഫീസിളവ് നല്‍കുന്നതാണ്.

Who can Apply?

+2 Completed Students
CA, ACCA, CMA IND
 
Degree Completed Students
CMA IND, CMA US

CA SYLLABUS

SYLLABUS OF ACCA

our teaching team

CMA CS Mohammad Asthaf Anathan

CMA VP Palanichami

CA Sreevathson V

Open chat